2010, നവംബർ 17

A COOOOOOL MORNING !!!!

45

2010, ഒക്‌ടോബർ 26

വയനാടന്‍ കാട്ടിനുള്ളില്‍ ....

Arun KKD

2010, മാർച്ച് 25

കേരളനാട്!

111105

കേരനിരകളാടും ഒരു ഹരിതചാരു തീരം !

2010, മാർച്ച് 24

colourful life..

01

2010, മാർച്ച് 16

പ്രകൃതിയുടെ ചിത്രം വര!

11111111111 copy
പ്രകൃതി ഒരുക്കിയ വിസ്മയമായ കാഴ്ച..

പ്രകൃതിയുടെ ഇടവഴി!

001
ഈ ഇടവഴികളില്‍ പതിയുന്നത് പ്രകൃതിസ്നേഹികളുടെ കാല്‍പ്പാടുകള്‍ മാത്രമാവട്ടെ..

2010, മാർച്ച് 13

നിഴല്‍ മരം!

002
തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ നിന്നും ഒരു കാഴ്ച....

2010, മാർച്ച് 12

കടല്‍ പക്ഷികള്‍ !

99999999

ഒരു നീണ്ട യാത്രയുടെ തുടക്കം ...

2010, മാർച്ച് 11

പ്രതീക്ഷ!

6666
ചുട്ടു പൊള്ളുന്ന വേനലിലും പ്രതീക്ഷയുടെ കരങ്ങളുമായി...

2010, മാർച്ച് 9

മഴവില്‍പ്പാലം !

000000000
എറണാകുളത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്പോട്ടിലൊന്ന്....

2010, മാർച്ച് 7

മാതൃവാത്സല്യം!

22222
നഷ്ട്ടപ്പെട്ടു പോകുന്ന ബാല്യകാല ഓര്‍മ്മകളിലേയ്ക്ക്-സംസ്ഥാന ഫോട്ടോഗ്രഫി മത്സരത്തില്‍ സെലെക്ഷന്‍ കിട്ടിയ ചിത്രം.

നിയമ ലംഘനം!

8888
ആലപ്പുഴ ബീച്ചില്‍ നിന്നും ഒരു ക്ലിക്ക്..

2010, മാർച്ച് 6

ജാലകം !

1111

2010, മാർച്ച് 5

ഒരു വെറൈറ്റി ചിത്രം !

ഈ ചിത്രത്തിന് പറ്റിയ അടിക്കുറിപ്പ് നിര്‍ദ്ദേശിക്കാമോ ?

0000
ചെറായി ബീച്ചില്‍ നിന്നും ഒരു കാഴ്ച!

സൂര്യോദയം.!!

hfah
കുമരകത്ത് നിന്നും ഒരു സ്നാപ് ...

2010, ഫെബ്രുവരി 23

സിംഹവാലന്‍ കുരങ്ങ്‌..

2
വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പാവം ജീവിയെ ആരാണ് സംരക്ഷിക്കുക?

ചെട്ടിക്കുളങ്ങര ഭരണി !!!

46
ലോകത്ത് തന്നെ പ്രസിദ്ധമായ കെട്ട് കാഴ്ച !!

അടരുവാന്‍ വയ്യ !

1
ഒരു തണുത്ത പ്രഭാതം !

പ്രകൃതിയുടെ ചിത ..

02
മനുഷ്യന്റെ വിവേകമില്ലാത്ത പ്രവൃത്തി ...മുന്നാറില്‍ നിന്നും ഒരു ദൃശ്യം .

2010, ജനുവരി 25

കാട്ടില്‍ ഒരു മഞ്ഞു കാലത്ത്.....

49കാട്ടില്‍ ഒരു മഞ്ഞു കാലത്ത്.....

2010, ജനുവരി 24

കാട്ടുപോത്ത്

05
പറമ്പിക്കുളത്ത് നിന്നും മറ്റൊരു പോസ് !

ഒളിക്കുന്ന പൊന്കിരണങ്ങള്‍ !

04
മലമുകളിലെ അസ്തമയക്കാഴ്ച്ച!

2010, ജനുവരി 18

മടക്കം,,,

08
കുറഞ്ഞ വേതനവും ജീവിത ചുമടും താങ്ങി ജോലി കഴിഞ്ഞു മടങ്ങുന്ന തേയില തൊഴിലാളി സ്ത്രീകള്‍ .

ജീവിതവും ജീവിയും !

44
ജീവിക്കാന്‍ വേണ്ടി ...അവസാന ആണിയും അടിച്ചു തറയ്ക്കുന്ന ലാടന്‍.കുണ്ടള ഡാം പരിസരത്ത് കണ്ട ദൃശ്യം !

2010, ജനുവരി 16

പറമ്പിക്കുളം ഡാം

06 copy
കൊടും വേനലിലും നിറഞ്ഞു കിടക്കുന്ന ഡാം.ഇതില്‍ നിന്നും വീഴുന്ന വെള്ളം ആണ് അതിരപ്പിള്ളിയില്‍ എത്തിച്ചേരുന്നത്. എന്ത് ചെയ്യാം ഇതിന്റെ ഭരണവും നമ്മുടെ അയല്‍ക്കാര്‍ക്കായിപ്പോയി . അങ്ങകലെ കാണുന്നത് കരിമല ഗോപുരം- പറമ്പിക്കുളത്തെ ഏറ്റവും ഉയര്‍ന്ന പ്രദേശം .

2010, ജനുവരി 15

പോസ് ഇങ്ങനെ മതിയോ ?

03 copy
മുന്നാറിലെ രാജമലയില്‍ എന്റെ ക്യാമറക്ക് പോസ് ചെയ്തു നിന്ന ഒരു വരയാട് !

2010, ജനുവരി 14

പ്രതീക്ഷയുടെ പൊന്കിരണങ്ങള്‍ തേടി ....

43
എറണാകുളം നഗരത്തിലെ ഒന്നാം ഗോശ്രീ പാലത്തില്‍ നിന്നും

2010, ജനുവരി 13

മഴ !!

മഴയും മഞ്ഞും മരങ്ങളും പ്രകൃതി സമ്പത്ത് .....മനുഷ്യന്‍?

182009 ജൂണില്‍ മൂന്നാറിലെ രാജമലയില്‍ നിന്നും..
2010, ജനുവരി 12

ഒരു മാട്ടുപ്പെട്ടി കാഴ്ച

10

2010, ജനുവരി 11

അക്ഷരം ,അമ്മ

മരിക്കാതിരിക്കട്ടെ മലയാളം ..

01
പറമ്പിക്കുളം ടൈഗര്‍ ടൌണില്‍ നിന്നും ...

2010, ജനുവരി 10

നേച്ചര്‍ ബ്യൂട്ടി

07
നെല്ലിയാമ്പതിയില്‍ നിന്നും ഒരു ക്ലിക്ക്..

2010, ജനുവരി 9

അതിരപ്പിള്ളിയില്‍ നിന്നും

മനോഹാരിത ഇനിയെത്ര നാള്‍ ?


ATHIRAPPILLYകേന്ദ്രാനുമതി നിഷേധിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ അതിരപ്പള്ളി ജല വൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകുന്നു .

2010, ജനുവരി 8

നിഴലും നിലാവും

32
പറമ്പിക്കുളത്തു നിന്നും നിന്നും പുലര്‍ച്ചെ അഞ്ചരയ്ക്ക്

മുത്തശ്ശി തേക്ക്

29
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഈ തേക്ക് കേരളത്തിലെ പറമ്പിക്കുളം വന്യമൃഗ സംരക്ഷണ കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്നു. ഏകദേശം 450 വര്‍ഷത്തിലധികം പ്രായമുണ്ട്.ആറു പേര്‍ കൈകോര്‍ത്തു നിന്നാല്‍ മാത്രമേ ഇതിന്റെ താഴെയുള്ള ഭാഗം ചുറ്റി പിടിക്കുവാന്‍ സാധിക്കുകയുള്ളൂ.
ഭാരത സര്‍ക്കാരിന്റെ മഹാവൃക്ഷ രത്ന പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.2008 മാര്‍ച്ചില്‍ എടുത്ത ചിത്രംബ്ലോഗ്ഗിങ്ങില്‍ ഒരു തുടക്കകാരനായ എനിക്ക് , മുന്‍ പോസ്റ്റില്‍ പറ്റിയ ചില തെറ്റുകള്‍ തിരുത്തി ഇത് വീണ്ടും പോസ്റ്റുന്നു. ഏവരും സദയം ക്ഷമിക്കുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമല്ലോ.
ബ്ലോഗ് ആര്‍ക്കൈവ്

ME TOO !!!

എന്നെക്കുറിച്ച്

ARUN KAKKANAD

MY PHOTO BLOG

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP