2010, ജനുവരി 25

കാട്ടില്‍ ഒരു മഞ്ഞു കാലത്ത്.....

49കാട്ടില്‍ ഒരു മഞ്ഞു കാലത്ത്.....

2010, ജനുവരി 24

കാട്ടുപോത്ത്

05
പറമ്പിക്കുളത്ത് നിന്നും മറ്റൊരു പോസ് !

ഒളിക്കുന്ന പൊന്കിരണങ്ങള്‍ !

04
മലമുകളിലെ അസ്തമയക്കാഴ്ച്ച!

2010, ജനുവരി 18

മടക്കം,,,

08
കുറഞ്ഞ വേതനവും ജീവിത ചുമടും താങ്ങി ജോലി കഴിഞ്ഞു മടങ്ങുന്ന തേയില തൊഴിലാളി സ്ത്രീകള്‍ .

ജീവിതവും ജീവിയും !

44
ജീവിക്കാന്‍ വേണ്ടി ...അവസാന ആണിയും അടിച്ചു തറയ്ക്കുന്ന ലാടന്‍.കുണ്ടള ഡാം പരിസരത്ത് കണ്ട ദൃശ്യം !

2010, ജനുവരി 16

പറമ്പിക്കുളം ഡാം

06 copy
കൊടും വേനലിലും നിറഞ്ഞു കിടക്കുന്ന ഡാം.ഇതില്‍ നിന്നും വീഴുന്ന വെള്ളം ആണ് അതിരപ്പിള്ളിയില്‍ എത്തിച്ചേരുന്നത്. എന്ത് ചെയ്യാം ഇതിന്റെ ഭരണവും നമ്മുടെ അയല്‍ക്കാര്‍ക്കായിപ്പോയി . അങ്ങകലെ കാണുന്നത് കരിമല ഗോപുരം- പറമ്പിക്കുളത്തെ ഏറ്റവും ഉയര്‍ന്ന പ്രദേശം .

2010, ജനുവരി 15

പോസ് ഇങ്ങനെ മതിയോ ?

03 copy
മുന്നാറിലെ രാജമലയില്‍ എന്റെ ക്യാമറക്ക് പോസ് ചെയ്തു നിന്ന ഒരു വരയാട് !

2010, ജനുവരി 14

പ്രതീക്ഷയുടെ പൊന്കിരണങ്ങള്‍ തേടി ....

43
എറണാകുളം നഗരത്തിലെ ഒന്നാം ഗോശ്രീ പാലത്തില്‍ നിന്നും

2010, ജനുവരി 13

മഴ !!

മഴയും മഞ്ഞും മരങ്ങളും പ്രകൃതി സമ്പത്ത് .....മനുഷ്യന്‍?

182009 ജൂണില്‍ മൂന്നാറിലെ രാജമലയില്‍ നിന്നും..
2010, ജനുവരി 12

ഒരു മാട്ടുപ്പെട്ടി കാഴ്ച

10

2010, ജനുവരി 11

അക്ഷരം ,അമ്മ

മരിക്കാതിരിക്കട്ടെ മലയാളം ..

01
പറമ്പിക്കുളം ടൈഗര്‍ ടൌണില്‍ നിന്നും ...

2010, ജനുവരി 10

നേച്ചര്‍ ബ്യൂട്ടി

07
നെല്ലിയാമ്പതിയില്‍ നിന്നും ഒരു ക്ലിക്ക്..

2010, ജനുവരി 9

അതിരപ്പിള്ളിയില്‍ നിന്നും

മനോഹാരിത ഇനിയെത്ര നാള്‍ ?


ATHIRAPPILLYകേന്ദ്രാനുമതി നിഷേധിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ അതിരപ്പള്ളി ജല വൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകുന്നു .

2010, ജനുവരി 8

നിഴലും നിലാവും

32
പറമ്പിക്കുളത്തു നിന്നും നിന്നും പുലര്‍ച്ചെ അഞ്ചരയ്ക്ക്

മുത്തശ്ശി തേക്ക്

29
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഈ തേക്ക് കേരളത്തിലെ പറമ്പിക്കുളം വന്യമൃഗ സംരക്ഷണ കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്നു. ഏകദേശം 450 വര്‍ഷത്തിലധികം പ്രായമുണ്ട്.ആറു പേര്‍ കൈകോര്‍ത്തു നിന്നാല്‍ മാത്രമേ ഇതിന്റെ താഴെയുള്ള ഭാഗം ചുറ്റി പിടിക്കുവാന്‍ സാധിക്കുകയുള്ളൂ.
ഭാരത സര്‍ക്കാരിന്റെ മഹാവൃക്ഷ രത്ന പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.2008 മാര്‍ച്ചില്‍ എടുത്ത ചിത്രംബ്ലോഗ്ഗിങ്ങില്‍ ഒരു തുടക്കകാരനായ എനിക്ക് , മുന്‍ പോസ്റ്റില്‍ പറ്റിയ ചില തെറ്റുകള്‍ തിരുത്തി ഇത് വീണ്ടും പോസ്റ്റുന്നു. ഏവരും സദയം ക്ഷമിക്കുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമല്ലോ.
  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP