2010 ജനുവരി 14

പ്രതീക്ഷയുടെ പൊന്കിരണങ്ങള്‍ തേടി ....

43




എറണാകുളം നഗരത്തിലെ ഒന്നാം ഗോശ്രീ പാലത്തില്‍ നിന്നും

12 അഭിപ്രായ(ങ്ങള്‍):

SAJAN S 2010 ജനുവരി 14, 6:47 AM-ന്  

നന്നായിട്ടുണ്ട് എന്ന് വെറുതെ ഞാന്‍ പറയുന്നതില്‍ അര്‍ത്ഥമില്ല,
വളരെ മനോഹരം ,ഈ ഫോട്ടോ വളരെയധികം ഇഷ്ടപ്പെട്ടു :)

mini//മിനി 2010 ജനുവരി 14, 7:41 AM-ന്  

പ്രതീക്ഷകൾക്കപ്പുറം നല്ല ഫോട്ടോ.

siva // ശിവ 2010 ജനുവരി 14, 11:14 AM-ന്  

Nice shot!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് 2010 ജനുവരി 14, 2:53 PM-ന്  

style ishtakununde..

Typist | എഴുത്തുകാരി 2010 ജനുവരി 14, 3:09 PM-ന്  

പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍ ഉദിച്ചുയരട്ടെ.

നല്ല രസികന്‍ ഫോട്ടോ.

നമ്പൂരിച്ചന്‍ 2010 ജനുവരി 14, 8:42 PM-ന്  

ഉം..ഉം...പോരട്ട് അങ്ങനെ....

അരുണ്‍ കാക്കനാട് 2010 ജനുവരി 14, 10:31 PM-ന്  

സാജന്‍ ,ശിവ ,ദിനേശ്,നമ്പൂരിച്ചന്‍,മിനി ചേച്ചി, എഴുത്തുകാരി ചേച്ചിക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി....

ഹന്‍ല്ലലത്ത് Hanllalath 2010 ജനുവരി 15, 12:28 PM-ന്  

നന്നായി.

Micky Mathew 2010 ജനുവരി 15, 11:04 PM-ന്  

നല്ല ഫോട്ടോ.

Thaikaden 2010 ജനുവരി 16, 2:32 AM-ന്  

Nice

ആര്‍ദ്ര ആസാദ് / Ardra Azad 2010 ജനുവരി 17, 2:17 PM-ന്  

ഉദയമോ അസ്തമയമോ ?
മനോഹരമായിരിക്കുന്നു.

അരുണ്‍ കാക്കനാട് 2010 ജനുവരി 18, 7:20 AM-ന്  

ഇതിലെ വന്നവര്‍ക്കെല്ലാം നന്ദി...ആര്‍ദ്ര ഇതു രാവിലെ എടുത്ത ചിത്രമാണ്‌ ..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP