2010 ജനുവരി 16

പറമ്പിക്കുളം ഡാം

06 copy
കൊടും വേനലിലും നിറഞ്ഞു കിടക്കുന്ന ഡാം.ഇതില്‍ നിന്നും വീഴുന്ന വെള്ളം ആണ് അതിരപ്പിള്ളിയില്‍ എത്തിച്ചേരുന്നത്. എന്ത് ചെയ്യാം ഇതിന്റെ ഭരണവും നമ്മുടെ അയല്‍ക്കാര്‍ക്കായിപ്പോയി . അങ്ങകലെ കാണുന്നത് കരിമല ഗോപുരം- പറമ്പിക്കുളത്തെ ഏറ്റവും ഉയര്‍ന്ന പ്രദേശം .

9 അഭിപ്രായ(ങ്ങള്‍):

Unknown 2010 ജനുവരി 16, 7:08 AM-ന്  

Nice Composition !

Micky Mathew 2010 ജനുവരി 16, 8:58 AM-ന്  

:)

SAJAN S 2010 ജനുവരി 16, 11:23 AM-ന്  

nice:)

mukthaRionism 2010 ജനുവരി 16, 12:07 PM-ന്  

എന്ത് ചെയ്യാം ഇതിന്റെ ഭരണവും നമ്മുടെ അയല്‍ക്കാര്‍ക്ക് ആയി പ്പോയി .

നല്ല പോട്ടം.

Unknown 2010 ജനുവരി 16, 1:43 PM-ന്  

കുട്ടികാലത്ത് ഇവിടെ പോയിരുന്നു.നന്നായിരിക്കുന്നു

Typist | എഴുത്തുകാരി 2010 ജനുവരി 16, 3:59 PM-ന്  

പോയിട്ടില്ല ഇതുവരെ.

ഹന്‍ല്ലലത്ത് Hanllalath 2010 ജനുവരി 16, 4:46 PM-ന്  

ചിത്രം നന്നായി.
ഇതിനോട് ചേര്‍ന്നാണൊ വന്യജീവി സങ്കേതം ?

അരുണ്‍ കാക്കനാട് 2010 ജനുവരി 18, 7:44 AM-ന്  

ഇതുവഴി വന്നവര്‍ക്കെല്ലാം നന്ദി..hAnLLaLaTh,parambikkulam wild life sancturiyil niinu kilometerukal und tiger townilekku

ശ്രീ 2010 ജനുവരി 20, 6:20 AM-ന്  

പണ്ട് ഏതാണ്ട് പത്ത് വര്‍ഷം മുന്‍പാണ് പറമ്പിക്കുളം സന്ദര്‍ശിച്ചത്.

ചിത്രം നന്നായി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP