2010 ജനുവരി 18

ജീവിതവും ജീവിയും !

44
ജീവിക്കാന്‍ വേണ്ടി ...അവസാന ആണിയും അടിച്ചു തറയ്ക്കുന്ന ലാടന്‍.കുണ്ടള ഡാം പരിസരത്ത് കണ്ട ദൃശ്യം !

5 അഭിപ്രായ(ങ്ങള്‍):

Unknown 2010 ജനുവരി 18, 10:04 AM-ന്  

ജീവിതവും ജീവിയും ! Good Heading

Typist | എഴുത്തുകാരി 2010 ജനുവരി 18, 11:20 AM-ന്  

വേദനിക്കില്ലേ അതിനു്? പിന്നീട് വേദനിക്കാതിരിക്കാന്‍ വേണ്ടിയാണല്ലോ അല്ലേ?

ഹന്‍ല്ലലത്ത് Hanllalath 2010 ജനുവരി 18, 1:55 PM-ന്  

വേദനയെടുത്തിട്ടുമെന്താ കുതിര അനങ്ങാതെ നില്‍ക്കുന്നത് ?

എന്റെ മനസ്സില്‍ ലാടം അടിക്കുന്ന ചിത്രം കുതിരയെ ബലമായി പിടിച്ച് നിറുത്തിയുള്ളതായിരുന്നു.

ശ്രദ്ധേയന്‍ | shradheyan 2010 ജനുവരി 18, 2:31 PM-ന്  

hAnLLaLaTh പറഞ്ഞത് പോലെയാ ഞാനും കരുതിയത്

Micky Mathew 2010 ജനുവരി 18, 10:53 PM-ന്  

പാവം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP