2010, ഫെബ്രുവരി 23

സിംഹവാലന്‍ കുരങ്ങ്‌..

2
വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പാവം ജീവിയെ ആരാണ് സംരക്ഷിക്കുക?

4 അഭിപ്രായ(ങ്ങള്‍):

ജോ l JOE 2010, ഫെബ്രുവരി 24 8:55 AM  

ഇതെന്താ കുറച്ചു ദിവസം കറക്കത്തിലായിരുന്നതിന്റെ ഫോട്ടോകള്‍ എല്ലാം ഒന്നിച്ചു കേറ്റുകയാണോ ?

പൈങ്ങോടന്‍ 2010, ഫെബ്രുവരി 24 11:50 PM  

ചിത്രത്തിന് ആകെ ഒരു വ്യക്തതക്കുറവ്

ശ്രീ 2010, ഫെബ്രുവരി 27 8:44 PM  

ചിത്രം നന്നായി

അരുണ്‍ കാക്കനാട് 2010, മാർച്ച് 11 10:40 PM  

പൈങ്ങോടന്‍ ,ജോ ,ശ്രീ അഭിപ്രായങ്ങള്‍ക്ക് വളരെ അധികം നന്ദി... പൈങ്ങോടന്‍ ഞാന്‍ നെല്ലിയാമ്പതിയില്‍ നിന്നും തിരിച്ചു വരുന്ന വഴിക്ക് കണ്ടതാണ് ഈ കുരങ്ങിനെ ,ലെന്‍സിന്റെ പരിധിയില്‍ നിന്നും കുറച്ചു അകലെ ആയതു കൊണ്ടാ ഷാര്‍പ്പനെസ് ലഭിക്കാതെ പോയത് .

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP