2010, മാർച്ച് 16

പ്രകൃതിയുടെ ചിത്രം വര!

11111111111 copy
പ്രകൃതി ഒരുക്കിയ വിസ്മയമായ കാഴ്ച..

5 അഭിപ്രായ(ങ്ങള്‍):

വീ കെ 2010, മാർച്ച് 17 12:27 AM  

പ്രകൃതി വരച്ച ചിത്രം അടിച്ചുമാറ്റി പോസ്റ്റാക്കിയത് വളരെ നന്നായിരിക്കുന്നൂട്ടൊ...!!

ആശംസകൾ...

siva // ശിവ 2010, മാർച്ച് 17 4:32 PM  

നല്ല ചിത്രം അരുണ്‍. നിറം മാറിയ ഇലകളല്ലെ പുറകില്‍ കാണുന്നത്?

ദിപിന്‍ 2010, മാർച്ച് 18 3:17 PM  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ദിപിന്‍ 2010, മാർച്ച് 18 3:18 PM  

അരുണ്‍,
നല്ല ഫോട്ടോ.കൊള്ളാം

അരുണ്‍ കാക്കനാട് 2010, മാർച്ച് 19 8:19 AM  

വീ കേ,ശിവ ,ദിപിന്‍...നന്ദി .ശിവ ;മലമുകളില്‍ വൈകുന്നേര സമയത്തെ ലൈറ്റ് വീണു കിടക്കുന്നത് കൊണ്ടാ ഇലകള്‍ക്ക് അങ്ങനെ നിറം തോന്നുന്നത്..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP