2010, ജനുവരി 8

മുത്തശ്ശി തേക്ക്

29
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഈ തേക്ക് കേരളത്തിലെ പറമ്പിക്കുളം വന്യമൃഗ സംരക്ഷണ കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്നു. ഏകദേശം 450 വര്‍ഷത്തിലധികം പ്രായമുണ്ട്.ആറു പേര്‍ കൈകോര്‍ത്തു നിന്നാല്‍ മാത്രമേ ഇതിന്റെ താഴെയുള്ള ഭാഗം ചുറ്റി പിടിക്കുവാന്‍ സാധിക്കുകയുള്ളൂ.
ഭാരത സര്‍ക്കാരിന്റെ മഹാവൃക്ഷ രത്ന പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.2008 മാര്‍ച്ചില്‍ എടുത്ത ചിത്രംബ്ലോഗ്ഗിങ്ങില്‍ ഒരു തുടക്കകാരനായ എനിക്ക് , മുന്‍ പോസ്റ്റില്‍ പറ്റിയ ചില തെറ്റുകള്‍ തിരുത്തി ഇത് വീണ്ടും പോസ്റ്റുന്നു. ഏവരും സദയം ക്ഷമിക്കുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമല്ലോ.
10 അഭിപ്രായ(ങ്ങള്‍):

mini//മിനി 2010, ജനുവരി 8 7:53 AM  

നീണാൾ വാഴട്ടെ, ആശംസകൾ.prentea

ശ്രീ 2010, ജനുവരി 8 9:14 AM  

ചിത്രം നന്നായി, ലഘു വിവരണം കൊടുത്തത് ഉചിതവുമായി

the man to walk with 2010, ജനുവരി 8 3:26 PM  

vrikshathinu pranamam..chithravum vivaranavum ishtaayi

Manoraj 2010, ജനുവരി 8 4:14 PM  

E thekkine pole thanne thangalute blogum thangalum oththirikalam nilanikkan prarthikkunnu..

Seek My Face 2010, ജനുവരി 8 7:56 PM  

നല്ല ചിത്രം ...

അരുണ്‍ കാക്കനാട് 2010, ജനുവരി 8 10:06 PM  

mini//മിനി
ശ്രീ

the man to walk with

Manoraj

Seek My Face

അഭിപ്രായം അറിയിച്ചതിനു എല്ലാവര്ക്കും നന്ദി

നാടകക്കാരന്‍ 2010, ജനുവരി 9 5:27 AM  

അരുൺ ഞാൻ പറഞ്ഞതിൽ വിഷമമായോ...നല്ലതിനു വേണ്ടി പറഞ്ഞതാ ..കെട്ടോ...പലരും പോസ്റ്റൊന്നു നോക്കുക കൂടി ചെയ്യാതെ സുപ്പെർ കിടിലൻ എന്നൊക്കെ എഴുതി വിട്ടേച്ചു പോകും ആ ഗണത്തിലലല്ലാത്തതു കൊണ്ടു പറഞ്ഞതാ,,,കെട്ടോ...ഇപ്പൊ സൂപ്പർ ആയിട്ടുണ്ടൂ,,,
തെറ്റുകൾ മനസിലാകൂമ്പോൾ ആൺ നാം വിജയത്തിലേക്കു കുതിക്കുന്നതു ..അതാണെന്റെ പോളിസി
പിന്നെ എന്തിനെയും കുറ്റം പറയുന്നവരെ പുറം കാലുകൊണ്ടൂ തള്ളുക ബൂലോകത്തേക്ക് ഒരു നല്ല ഫോട്ടോഗ്രാഫരെ കൂടി കിട്ടട്ടെ,,എല്ല വിധ ആശംസകളും

അരുണ്‍ കാക്കനാട് 2010, ജനുവരി 9 3:57 PM  

നാടകക്കാരന്‍,
താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി.

SABITH.K.P 2010, ജനുവരി 10 12:09 AM  

ഈ പുതിയ ബ്ലോഗ്ഗേറെ പരിജയപെട്ടില്ലല്ലോ .....

ഏതായാലും 'ക്ലിക്ക്' കലക്കിട്ടോ.........!!!

അരുണ്‍ കാക്കനാട് 2010, ജനുവരി 12 4:02 PM  

സബിത് ...താങ്കളുടെ അഭിപ്രായത്തിന് നന്ദി....

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP