2010, ജനുവരി 16

പറമ്പിക്കുളം ഡാം

06 copy
കൊടും വേനലിലും നിറഞ്ഞു കിടക്കുന്ന ഡാം.ഇതില്‍ നിന്നും വീഴുന്ന വെള്ളം ആണ് അതിരപ്പിള്ളിയില്‍ എത്തിച്ചേരുന്നത്. എന്ത് ചെയ്യാം ഇതിന്റെ ഭരണവും നമ്മുടെ അയല്‍ക്കാര്‍ക്കായിപ്പോയി . അങ്ങകലെ കാണുന്നത് കരിമല ഗോപുരം- പറമ്പിക്കുളത്തെ ഏറ്റവും ഉയര്‍ന്ന പ്രദേശം .

9 അഭിപ്രായ(ങ്ങള്‍):

Unknown 2010, ജനുവരി 16 7:08 AM  

Nice Composition !

Micky Mathew 2010, ജനുവരി 16 8:58 AM  

:)

SAJAN S 2010, ജനുവരി 16 11:23 AM  

nice:)

mukthaRionism 2010, ജനുവരി 16 12:07 PM  

എന്ത് ചെയ്യാം ഇതിന്റെ ഭരണവും നമ്മുടെ അയല്‍ക്കാര്‍ക്ക് ആയി പ്പോയി .

നല്ല പോട്ടം.

Unknown 2010, ജനുവരി 16 1:43 PM  

കുട്ടികാലത്ത് ഇവിടെ പോയിരുന്നു.നന്നായിരിക്കുന്നു

Typist | എഴുത്തുകാരി 2010, ജനുവരി 16 3:59 PM  

പോയിട്ടില്ല ഇതുവരെ.

ഹന്‍ല്ലലത്ത് Hanllalath 2010, ജനുവരി 16 4:46 PM  

ചിത്രം നന്നായി.
ഇതിനോട് ചേര്‍ന്നാണൊ വന്യജീവി സങ്കേതം ?

അരുണ്‍ കാക്കനാട് 2010, ജനുവരി 18 7:44 AM  

ഇതുവഴി വന്നവര്‍ക്കെല്ലാം നന്ദി..hAnLLaLaTh,parambikkulam wild life sancturiyil niinu kilometerukal und tiger townilekku

ശ്രീ 2010, ജനുവരി 20 6:20 AM  

പണ്ട് ഏതാണ്ട് പത്ത് വര്‍ഷം മുന്‍പാണ് പറമ്പിക്കുളം സന്ദര്‍ശിച്ചത്.

ചിത്രം നന്നായി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP