2010, ജനുവരി 9

അതിരപ്പിള്ളിയില്‍ നിന്നും

മനോഹാരിത ഇനിയെത്ര നാള്‍ ?


ATHIRAPPILLYകേന്ദ്രാനുമതി നിഷേധിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ അതിരപ്പള്ളി ജല വൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകുന്നു .

10 അഭിപ്രായ(ങ്ങള്‍):

വീ കെ 2010, ജനുവരി 9 4:15 PM  

നല്ല ചിത്രം...
വൈദ്യുതി നമുക്കാവശ്യമാണ്..
പ്രകൃതി കനിഞ്ഞു നൽകിയ അനുഗ്രഹങ്ങൾ നശിപ്പിച്ചു കൊണ്ടാവരുതെന്നു മാത്രം...

ആശംസകൾ....

പിപഠിഷു 2010, ജനുവരി 9 4:23 PM  

പേടികെണ്ട ഒരു ആവശ്യവും ഇല്ല... ഒരു 'തറ 'കല്ലിടും... ആ കല്ല്‌ കുറഞ്ഞത് 10 കൊല്ലം അവിടെ തന്നെ ഉണ്ടാവും...

ഒന്നരക്കൊല്ലം പേടിയേ വേണ്ട...! വല്ല പദ്ദതിയും പൂട്ടിക്കാനാനെങ്കില്‍ സഖാക്കള്‍ റെഡി!

പടം സൂപ്പെര്‍ !

മാണിക്യം 2010, ജനുവരി 9 6:58 PM  

മനോഹരമായ ദൃശ്യം നല്ല ചിത്രം

MILI 2010, ജനുവരി 9 8:46 PM  

ആരുടെയെങ്കിലും കണ്ണ് തുറപ്പിക്കുമോ ?

SABITH.K.P 2010, ജനുവരി 10 12:06 AM  

പറയനോരുപാടുണ്ട് പക്ഷെ .......

നാടകക്കാരന്‍ 2010, ജനുവരി 10 2:32 AM  

aruN nalla padam kidilan shot

ajesh anandan 2010, ജനുവരി 10 3:38 PM  

good..........

Micky Mathew 2010, ജനുവരി 10 11:47 PM  

നല്ല ചിത്രം

ഭൂതത്താന്‍ 2010, ജനുവരി 11 5:18 PM  

ആഹ ..സുന്ദരി ..ഈ പ്രകൃതി ....

അരുണ്‍ കാക്കനാട് 2010, ജനുവരി 12 4:21 PM  

എന്നെ പ്രോത്സാഹിപ്പിക്കുന്ന ,എന്റെ സുഹൃത്തുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി ...അരുണ്‍ കാക്കനാട് ..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP